-Abid Ali Padanna
മുതലാളിത്തം എന്ത് ??
എങ്ങിനെ തിരിച്ചറിയാം ?
ഒരു സമൂഹം മുതലാളിത്ത സമൂഹമാണെന്നു നമുക്ക് എങ്ങിനെ തിരിച്ചറിയാം ?
നിങ്ങള്‍ക്ക് ലക്ഷണങ്ങള്‍ കൊണ്ട് അത് മനസ്സിലാക്കാം.
ചില പൊതു ലക്ഷണങ്ങള്‍
1.മനുഷ്യനിലെ എല്ലാ അധമ വികാരങ്ങളെയും ചൂഷണം ചെയ്തു വിറ്റ് കശാക്കുക.
2.പണത്തിനെ ദൈവമായി കണക്കാക്കുക .
3.പലിശ കേന്ദ്രീകൃത സാമ്പത്തിക വീക്ഷണം.
4.ദരിദ്രരെ കൂടുതല്‍ ദാരിദ്രരാക്കുന്നു .
5.തൊഴിലാളികള്‍ വെറും അടിമകള്‍ മാത്രം.
6.തൊഴില്‍ ശാലകള്‍ അറവു ശാലകള്‍ ആയി മാറുന്നു .
7.മനുഷ്യ ജീവന്നും,അവന്റെ വേദനയെക്കാളും പ്രാധാന്യം ഫാക്ടറി ഉല്പന്നങ്ങള്‍ക്ക് നല്‍കുന്നു.
ചാര്‍ളി ചാപ്ളിന്‍റെ Modern Times(1936) എന്ന ചിത്രത്തിലെ ഈ സീനില്‍ ഇത് രണ്ടും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .
Factory scene From Modern Times
8.സ്ത്രീകളെ വില്പനച്ചരക്കാകുന്നു.
9.ആയുധ കച്ചവടതിന്നു വേണ്ടി യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നു .
10.ആതുര മേഖല ചൂഷണ ഉപാധിയാക്കുന്നു.
11.ഭക്ഷണ സാധനങ്ങളില്‍ മായം സര്‍വ്വത്ര മായം.
12.വിദ്യാഭ്യാസവും നല്ല വരുമാനമുള്ള കച്ചവട മാര്‍ഗ്ഗം ....
13.അഴിമതിയിലും കൈക്കൂലിയിലും മുങ്ങിയ ഭരണ കൂടങ്ങളും ഉദ്യോഗസ്ഥ വര്‍ഗ്ഗവും.
14.മതങ്ങള്‍ പോലും നല്ല മാര്‍ക്കറ്റുള്ള കചവട മാര്‍ഗ്ഗമാക്കുന്നു.....
15.മണ്ണും ,പുഴയും കടലും ,മലയും എല്ലാം നശിച്ചാലും കുഴപ്പമില്ല ....ലാഭം ലഭിക്കണം.
16.ആഡംഭാരങ്ങള്‍ക്കും മണി മാളികകള്‍ക്കും വേണ്ടി ലക്ഷങ്ങള്‍ ചിലവഴിക്കും.പാവപ്പെട്ടവര്‍ക്ക് ഒരു ചില്ലിക്കാശു പോലും നല്‍കാന്‍ തയ്യാറല്ല.
ജീവിത ദര്‍ശനം
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ വസ്ത്രം ഭക്ഷണം പാര്‍പ്പിടം തുടങ്ങിവക്ക് വേണ്ടി പരിശ്രമിക്കുന്നതിന്നു പകരം താഴെ പറയുന്ന കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കല്പിക്കുന്നു.
1 .കളി(sports /Game/amusement/Play )
ഇതേ വിഷയം മറ്റൊരു ലേഖനത്തില്‍ ഇവിടെ വായിക്കാം
മുതലാളിത്തം എന്ത് ??
മുതലാളിത്തം എന്നത് എഴുതി വെക്കപ്പെട്ട ഒരു തത്വ സംഹിതയല്ല.മുതലാളിത്വം എന്നത് മുതലാളിമാര്‍ക്ക് എതിരെ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ആണെന്ന് പൊതുവില്‍ ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.എന്നാല്‍ പണത്തെ
കേന്ദ്ര ബിന്ദുവായി ജീവിതത്തെ വ്യാഖ്യാനിക്കുകയും ,പണത്തിന്നു മുകളില്‍
മനുഷ്യ ജീവിതങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കില്ല എന്നതും
മുതലാളിത്തത്തിന്റെ ഒരു വീക്ഷണമാകുന്നു.
ജന്മനാ ഓരോ മനുഷ്യനും ഭൂമിയില്‍ പിറന്നു വീഴുന്നത് സ്വാര്‍ത്ഥത എന്ന ഒരു ജന്മ വാസനയുമായാണ്. അപ്പോള്‍ ഓരോ മനുഷ്യനിലും ഈ സ്വാര്‍ത്ഥ നിങ്ങള്ക്ക് കാണാം.ഇനി ഈ സ്വാര്‍ത്ഥത യുള്ള ഓരോ ആളുകളും കൂടിയ ഒരു സമൂഹം എങ്ങിനെ ആയിരിക്കും? ഇങ്ങനെ സ്വാര്‍ത്ഥതയെ ജീവിത വീക്ഷണം ആക്കിയ സമൂഹത്തെ തന്നെയാണ് നാം മുതലാളിത്ത സമൂഹം(Capitalist Society) എന്ന് പറയുന്നത്.
എങ്ങിനെ തിരിച്ചറിയാം ?
ഒരു സമൂഹം മുതലാളിത്ത സമൂഹമാണെന്നു നമുക്ക് എങ്ങിനെ തിരിച്ചറിയാം ?
നിങ്ങള്‍ക്ക് ലക്ഷണങ്ങള്‍ കൊണ്ട് അത് മനസ്സിലാക്കാം.
ചില പൊതു ലക്ഷണങ്ങള്‍
1.മനുഷ്യനിലെ എല്ലാ അധമ വികാരങ്ങളെയും ചൂഷണം ചെയ്തു വിറ്റ് കശാക്കുക.
2.പണത്തിനെ ദൈവമായി കണക്കാക്കുക .
3.പലിശ കേന്ദ്രീകൃത സാമ്പത്തിക വീക്ഷണം.
4.ദരിദ്രരെ കൂടുതല്‍ ദാരിദ്രരാക്കുന്നു .
5.തൊഴിലാളികള്‍ വെറും അടിമകള്‍ മാത്രം.
6.തൊഴില്‍ ശാലകള്‍ അറവു ശാലകള്‍ ആയി മാറുന്നു .
7.മനുഷ്യ ജീവന്നും,അവന്റെ വേദനയെക്കാളും പ്രാധാന്യം ഫാക്ടറി ഉല്പന്നങ്ങള്‍ക്ക് നല്‍കുന്നു.
ചാര്‍ളി ചാപ്ളിന്‍റെ Modern Times(1936) എന്ന ചിത്രത്തിലെ ഈ സീനില്‍ ഇത് രണ്ടും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .
Factory scene From Modern Times
8.സ്ത്രീകളെ വില്പനച്ചരക്കാകുന്നു.
9.ആയുധ കച്ചവടതിന്നു വേണ്ടി യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നു .
10.ആതുര മേഖല ചൂഷണ ഉപാധിയാക്കുന്നു.
11.ഭക്ഷണ സാധനങ്ങളില്‍ മായം സര്‍വ്വത്ര മായം.
12.വിദ്യാഭ്യാസവും നല്ല വരുമാനമുള്ള കച്ചവട മാര്‍ഗ്ഗം ....
13.അഴിമതിയിലും കൈക്കൂലിയിലും മുങ്ങിയ ഭരണ കൂടങ്ങളും ഉദ്യോഗസ്ഥ വര്‍ഗ്ഗവും.
14.മതങ്ങള്‍ പോലും നല്ല മാര്‍ക്കറ്റുള്ള കചവട മാര്‍ഗ്ഗമാക്കുന്നു.....
15.മണ്ണും ,പുഴയും കടലും ,മലയും എല്ലാം നശിച്ചാലും കുഴപ്പമില്ല ....ലാഭം ലഭിക്കണം.
16.ആഡംഭാരങ്ങള്‍ക്കും മണി മാളികകള്‍ക്കും വേണ്ടി ലക്ഷങ്ങള്‍ ചിലവഴിക്കും.പാവപ്പെട്ടവര്‍ക്ക് ഒരു ചില്ലിക്കാശു പോലും നല്‍കാന്‍ തയ്യാറല്ല.
ജീവിത ദര്‍ശനം
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ വസ്ത്രം ഭക്ഷണം പാര്‍പ്പിടം തുടങ്ങിവക്ക് വേണ്ടി പരിശ്രമിക്കുന്നതിന്നു പകരം താഴെ പറയുന്ന കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കല്പിക്കുന്നു.
1 .കളി(sports /Game/amusement/Play )
ആവശ്യത്തിന്നു കളിയാവാം ,എന്നാല്‍ കളി തന്നെ കാര്യമായാലോ ??
മത്സരം ,ശാരീരിക പുഷ്ടി എന്നതിന്നപ്പുറത്തു മില്ല്യനുകളും ബില്ല്യനുകളും ഒഴുകുന്ന അല്ലെങ്കില്‍ ലഭിക്കുന്ന ഒരു വലിയ വ്യവസായ ശാല ആക്കി മാറ്റിയത് ആര് ???
2 .വിനോദങ്ങള്‍ (Entertainment,Fun,Music,Club,Dance)
മത്സരം ,ശാരീരിക പുഷ്ടി എന്നതിന്നപ്പുറത്തു മില്ല്യനുകളും ബില്ല്യനുകളും ഒഴുകുന്ന അല്ലെങ്കില്‍ ലഭിക്കുന്ന ഒരു വലിയ വ്യവസായ ശാല ആക്കി മാറ്റിയത് ആര് ???
2 .വിനോദങ്ങള്‍ (Entertainment,Fun,Music,Club,Dance)
വിനോദങ്ങള്‍ ഒരു പരിധി വരെ ആകാം .എന്നാല്‍ അവ പരിധി വിട്ടാലോ ?
3 .അലങ്കാരങ്ങള്‍/ആഡംഭരം(സൌന്ദര്യ വസ്തുക്കള്‍)
3 .അലങ്കാരങ്ങള്‍/ആഡംഭരം(സൌന്ദര്യ വസ്തുക്കള്‍)
ആഡംഭര വസ്തുക്കളുടെയും അലങ്കാരങ്ങളുടെയും ലോകം ,നമ്മുടെ വിവാഹങ്ങള്‍ മുതല്‍ അന്താരാഷ്ട്രാ മേളകള്‍ വരെ കാണുക.
4 .പൊങ്ങച്ചം(تَفَاخُرٌ )(Boasting,Show)
വീട് മുതല്‍ പാര്‍ലമെന്റ് വരെ ,വ്യക്തി മുതല്‍ രാജ്യങ്ങള്‍ വരെ പൊങ്ങച്ചത്തിന്റെ സ്തൂപ രൂപങ്ങള്‍ കൊണ്ട് നിറയുന്നു....
4 .പൊങ്ങച്ചം(تَفَاخُرٌ )(Boasting,Show)
വീട് മുതല്‍ പാര്‍ലമെന്റ് വരെ ,വ്യക്തി മുതല്‍ രാജ്യങ്ങള്‍ വരെ പൊങ്ങച്ചത്തിന്റെ സ്തൂപ രൂപങ്ങള്‍ കൊണ്ട് നിറയുന്നു....
5 .പെരുമ നടിക്കല്‍/മാത്സര്യം (multiplying,competition in wealth)
പണം സമ്പാദിക്കാന്‍ ഏതു ദുഷിച്ച മാര്‍ഗ്ഗവും സ്വീകരിക്കുന്നു ,സമ്പത്തിന്റെ പേരില്‍ ഉള്ള പരസ്പര മത്സരങ്ങള്‍ .....വഞ്ചന .....അവസാനം കൊലപാതകങ്ങള്‍ വരെ....
ഈ ശീലങ്ങള്‍ക്കു നിങ്ങള്‍ ജീവിതത്തില്‍ പ്രാധാന്യം നല്കുന്നവരാണോ എങ്കില്‍ നിങ്ങള്‍ മുതലാളിത്ത ശീലങ്ങള്‍ക്കു അടിമപ്പെട്ടവരാണ് .നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആയിക്കൊള്ളട്ടെ,നിങ്ങള്‍ യുക്തിവാദിയോ നിരീശ്വരവാദിയോ, ആരും ആയിക്കൊള്ളട്ടെ, നിങ്ങള്‍ ഏതു രാജ്യക്കാരനാവട്ടെ, ഏതു കാലഘട്ടത്തില്‍ ജീവിക്കുന്നവനാകട്ടെ ,ഏതു സമുദായത്തിലൊ, ജാതിയിലോ ജനിച്ചവനാകട്ടെ .ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ നിങ്ങളും ഇതില്‍ വീണു പോയേക്കാം.
ജാഗ്രതൈ!!!!!
"അറിയുക: ഈ ലോകജീവിതം വെറും കളിയും ,തമാശയും, അലങ്കാരങ്ങളും, പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് തുരുമ്പായിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. ദൈവത്തില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം വഞ്ചനയുടെ ഉപകരണം അല്ലാതെ മറ്റൊന്നുമല്ല."(ഖുര്‍ആന്‍,അദ്ധ്യായം 57, അല്‍ഹദീദ്(ഇരുമ്പ്): 20)
ഇതേ വിഷയം മറ്റൊരു ലേഖനത്തില്‍ ഇവിടെ വായിക്കാം
നമ്മുടെ ജീവിതത്തെ ക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ജീവിതത്തില്‍ പലതും വായിച്ചെടുക്കാന്‍ ഉണ്ട് എന്നതല്ലേ സത്യം ?
മറുപടിഇല്ലാതാക്കൂവിഷയം നന്നായി വിവരിച്ചു,
മറുപടിഇല്ലാതാക്കൂനല്ല ഉൾകാഴ്ചയുള്ള എഴുത്ത്
തുടരുക
നമ്മുടെ ചുറ്റുപാടിനെ പഠിച്ചു അതില്‍ നിന്നു തന്നെ സത്യങ്ങളെ കണ്ടെത്തി എഴുതിയ ഈ സൃഷ്ട്ടിക്ക് എന്‍റെ അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂമുതലാളിത്തം ഒരു തത്വ സംഹിതയല്ല, അവിടെയും മൂല്യങ്ങള്‍ക്ക് സ്ഥാനമുണ്ട്. നാം വികസിച്ച്ചതായി കാണുന്ന എല്ലാ രാജ്യങ്ങളും മുതലാളിത്ത രാജ്യങ്ങള്‍ അല്ലെ? മനുഷ്യര്‍ തമ്മില്‍ കൂടുതല്‍ വ്യത്യാസം സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ആണെന്ന് കാണാം. അറബി നാടുകളില്‍ നോക്കിയാല്‍ ഷേക്ക് മാരും സാധാ അറബികളും തമ്മില്‍ എന്ത് അന്തരമാണ് ഉള്ളത്.
മറുപടിഇല്ലാതാക്കൂ