ഫേസ് ബുക്ക് സുഹ്രത്ത് ഷബീര്‍ കളിയാട്ടമുക്കിന്റെ അനുഭവം , സഹോദരന്‍ ഫൈസല്‍ കൊണ്ടോട്ടി തിരക്കഥ രചിച്ചു ഡയലോഗ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ സുഹ്രത്തുക്കളുടെ പിന്തുണയില്‍ നിര്‍മിച്ച ഷോര്‍ട്ട്
ഫിലിം ആദ്യ നോട്ടത്തില്‍ തന്നെ നല്‍കിയ സാമൂഹ്യ പ്രസക്തി ചുരുക്കി വിവരിക്കുന്നു.
ഷോര്‍ട്ട് ഫിലിം :മഴ പറഞ്ഞത്
സംവിധാനം :സാജിദ്
നിര്‍മ്മാണം :കമുറ /സാഫി സ്കൂള്‍
അവതരണം : ഡയലോഗ് ഗ്രുപ്പ്
1) പ്രകൃതി :
പച്ചപ്പ് എന്നത് കുട്ടികളിലെ കളങ്കമില്ലാത്ത മനസ്സ് പോലെയാണ്.അത് കുട്ടികളില്‍ നിന്ന് വികസിച്ചു മുതിര്ന്നവരിലെക്കും ,പിന്നെ തലമുരകളിലെക്കും ഒരു മഴ പോലെ പെയ്തിരങ്ങുകയാണ്.... അങ്ങിനെ നനവുള്ള,പച്ചപ്പുള സമൂഹത്തിന്‍റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു
2) ജീവജാലങ്ങള്‍ :
കുരുവി കളെ പോലെയാണ് കുട്ടികള്‍, അത് നന്മയുടെ വിത്താണ് . അതിനെ നശിപ്പിച്ചാല്‍ നശിക്കുന്നത് നമ്മുടെ ഭാവി തന്നെ
3) തലതിരിഞ്ഞ രാഷ്ട്രീയം ആപത്തു :
ആര്‍ത്തിയുടെ ലോകം ലാഭം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ പ്രകൃതിയോടുള്ള യുദ്ധം,പ്രകൃതി വിരുദ്ധമായ വികാസനം രാഷ്ട്രങ്ങളെ സമൂല മായ പരാജയത്തില്‍ കൊണ്ടെത്തിക്കും.
4) അന്നം :
നെല്‍ മണി , ധാന്യം എന്നിവ സമൂഹത്തിന്റെ അടിയാധാരമാകുന്നു .
5) ജീവിത പാത :
അരുവികള്‍,നട വഴികള്‍,റോഡുകള്‍ തുടങ്ങിയവ ജീവിത പാതയെ സൂചിപ്പിക്കുന്നു.ഹിഷാമിന്റെ പിതാവിന്‍റെ ആദ്യ നിര്‍ദേശം,ജീവിത പാതയിലേക്കുള്ള വഴികാട്ടലിലേക്കുള്ള സൂചന നല്‍കുന്നു . ശ്രദ്ധിച്ചു നീങ്ങേണ്ട ആവശ്യകത ഉണര്‍ത്തുന്നു.
പ്രിന്‍സും ഹിശാമും ആദ്യം നടന്നിറങ്ങുന്ന ചെങ്കുത്തായ ഇടവഴികള്‍ പിന്നെ കടുത്ത പാതയായും അവസാനം വിശാലമായ റോഡായും പരിണമിക്കുന്നു.
കഷ്ടതകളും ഇടുക്കവും പിന്നീട് സമ്രിദ്ധിയിലേക്കും,വിശാലതയിലും എത്തും എന്നുള്ള പ്രതീക്ഷ .
6) വിവിധ തട്ടുകളിലെ സ്ത്രീ :
ഹിഷാമിന്റെ ഉമ്മ : ആദ്യ വിളിയില്‍ ആള്‍ തിരക്കിലാണ്. രണ്ടാം വിളിയില്‍ പ്രാര്‍ത്ഥനയില്‍. (ഇവര്‍ സ്ക്രീനില്‍ ഇല്ല)...
ഷോപ്പിലെ ചേട്ടത്തി : ജീവിതാവശ്യത്തിനു അധ്വാനിക്കുന്ന സ്ത്രീ (ഇവരും സ്ക്രീനില്‍ ഇല്ല)
ഫിന്സിന്റെ ചേച്ചി : വിദ്യ അഭ്യസിച്ച സ്ത്രീ
പ്രിസിന്റെ അമ്മ :വിധവ
വല്ല്യുമ്മ : സ്നേഹ നിധി (പേരമകന് കരസ്പര്‍ശം നല്‍കുന്ന അമ്മൂമ്മ ..ഇന്ന് ഇത് അപൂര്‍വ്വമായി കൊണ്ടിരിക്കുന്നു.)
6) ജീവിതാവശ്യങ്ങള്‍:
ഓരോരുത്തരുടെയും പ്രായവും സ്ഥാനവും ആവശ്യങ്ങളും അറിഞ്ഞു കൊണ്ട് നിറവേറ്റുന്ന പിതാവ്.
7) കാരുണ്യം :
മനുഷ്യനിലെ ഏറ്റവും ഉജ്ജ്വലമായ വികാരം കാരുണ്യം തന്നെ ,അതിനെ കവച്ചു വെക്കാന്‍ മറ്റൊന്നിനും ആവില്ല . കാരുണ്യം എന്ന കൈത്താങ്ങാണ് ജീവിതത്തെ മുന്നോട്ട് നീക്കുന്നത്. ജീവിത പാതയില്‍ കൈത്താങ്ങ് നിര്‍ബന്ധം.
വല്ല്യുമ്മയുടെ തലോടല്‍, അതെ സമയം ഹിശാമിന്‍റെ പൂച്ചയുടെ മേലുള്ള തലോടല്‍ ....പിന്നെ പിതാവിന്റെ തലോടലിലേക്കും അത് അവസാനം ഹിഷാമിന്റെ കൈ പിടിച്ചു ,ആലിംഗനം ചെയ്യുന്ന ഫിന്സിലെക്കും നീങ്ങുന്നു.കാരുണ്യം വീടുകളില്‍ നിന്ന് സമൂഹത്തിലേക്കു അരുവികളായി ഒഴുകി വികസിക്കുകയാണ് വേണ്ടത് .
മഴയെയും പ്രകൃതിയിലെ കാരുണ്യത്തിന്‍റെ മൂര്‍ത്തമായ അടയാളമായി ഇതില്‍ ചിത്രീകരിചിരിക്കുന്നു ...മഴ പെയ്തു ഇറങ്ങുകയാണല്ലോ ചെയ്യുന്നത് .അതെ, താഴേക്ക് തന്നെയാണ് അത് ഒഴുകി മറിയുന്നത് .ഇവിടെ കാരുണ്യവും മുകളില്‍ നിന്ന് താഴേക് ഒഴുകുകയാണ് .അത് ഹിഷാമിന്റെ ബാഗ് എന്ന പ്രതീകത്തിലൂടെ.
പ്രകൃതിയോടും കാരുണ്യം :മീനുകള്‍ ഉള്ള അരുവിയിലൂടെ നടക്കാതെ കുട്ടികള്‍ വഴി മാറി മറ്റൊരു അരുവിയിലൂടെ നടന്നു നീങ്ങുന്നത് ശ്രദ്ധിക്കുക ... ഇത് പ്രകൃതിയെ നാം എങ്ങിനെ സമീപിക്കണം എന്ന് പഠിപ്പിക്കുന്നു
8)വിദ്യാഭ്യാസം സാമൂഹ്യ നന്മകള്‍ നല്കുന്നതാവണം:
ക്ലാസ് മുറികളെ രണ്ടു രീതിയില്‍ ഇതില്‍ ചിത്രീകരിക്കുന്നുണ്ട് .
a) ക്ലാസ് മുറികള്‍ സാമൂഹ്യ ഉണര്‍വിനുള്ള ആലയങ്ങള്‍ ആവണം എന്ന് ആദ്യ പാഠം . ക്ലാസിലെ കുരുവികളുടെ പാഠ വായന അതാണ് സൂചിപ്പിക്കുന്നത്.
b) കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ അര്‍ത്ഥ ശൂന്ന്യമായ സാങ്കല്പിക പൊലിപ്പിച്ചു കാട്ടലിനെ കുറിച്ചുള്ള ടീച്ചറുടെ ഭാഷണം. ഇതിനിടയില്‍ തന്റെ സുഹ്രത്തിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ പ്രശ്നത്തെ കുറിച്ച് ചിന്തിച്ചു അസ്വസ്തപ്പെടുന്ന ഹിഷാമിന്റെ മനസ്. ബാഗുകളില്‍ കാണുന്ന ചിത്രങ്ങളില്‍ അല്ല കാര്യം, ബാഗുകള്‍ എന്ന ജീവിത പ്രശ്നത്തിലാണ് യഥാര്‍ത്ഥ കാര്യം...... ഇത് സാമൂഹ്യ നന്മകള്‍ നല്‍കാത്ത വിദ്യഭ്യാസത്തെ സൂചിപ്പിക്കുന്നു.
8) മീഡിയ :
മലയാളിയുടെ ചൂട് വാര്‍ത്തകളില്‍ മുഖം കുത്തിയിരിക്കുന്ന പ്രഭാതങ്ങള്‍ . ചൂടുള്ള ചായ/കോഫി പത്രത്തിന്‍റെ അടുത്ത് വെചത് കാണുക.
9 )സ്വയം പര്യപ്ത:
ചെരുപ്പ് ധരിക്കുന്ന ഹിഷാം ,സ്വയം പര്യപ്തനായ വിദ്യാര്‍ഥികളില്‍ നിന്നേ സ്വയം പര്യാപ്തമായ സമൂഹം ഉണ്ടാവുകയുള്ളൂ എന്നതിലേക്കുള്ള സൂചന നല്‍കുന്നു
10 )അനാഥത്വം ,വിധവ :
ഇരുണ്ട ഈ രണ്ടു യാഥാര്‍ത്ഥ്യങ്ങളെ മറികടക്കാന്‍ കാരുണ്യം കൊണ്ടുള്ള സാമൂഹ്യ ഇടപെടല്‍ അത്യാവശ്യം.
യൂ ട്യൂബ് ലിങ്ക്
https://www.youtube.com/watch?v=uuP-nzubufc
Directed by : Sajid a.k
Written by : Faisal Kondotty
Cinematography: Afnas, Jino sam
Editing: Ashfak Aslam
Story : shabeer kaliyattumukk
Background score : Prathik abhyankar
Lyrics : Nasrullah vazhakkad
Associate director : Shafeer shaheem
Production controller : Rabeeh nanmanda
Art director : Harikrishna
Stills : Danish
Designs: Thwaha a.p
Title graphics : Thanveer Ajmal
Coloring : Jalwa Ashfak
Assistant Directors : Shebin , E K S Jeeelani , Aparna nair
Sound effect : Jayaraj
Sound mixing : Junu
ഇവിടെ കാണാം