tag:blogger.com,1999:blog-1361697722102907001.post8642389526702339064..comments2023-06-27T03:30:11.221-07:00Comments on വഴി വിളക്ക് : സ്നേഹവും പെരുമാറ്റവുംAbid Alihttp://www.blogger.com/profile/06050428719857702850noreply@blogger.comBlogger7125tag:blogger.com,1999:blog-1361697722102907001.post-23558427179997836672012-12-18T23:49:50.408-08:002012-12-18T23:49:50.408-08:00വളരെ നല്ല ലേഖനം.
നീ എന്ന വ്യക്തിയുടെ കഴിവും,കഴിവു...വളരെ നല്ല ലേഖനം.

നീ എന്ന വ്യക്തിയുടെ കഴിവും,കഴിവുകെടും ഞാന്‍ തിരിച്ചറിയുക.അത് പോലെ ഞാന്‍ എന്ന വ്യക്തിയുടെ കഴിവും,കഴിവുകെടും നീയും തിരിച്ചറിയുക.Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-10788846321246501022012-08-24T22:21:26.088-07:002012-08-24T22:21:26.088-07:00ഈ ലേഖനങ്ങള്‍ കൂടി വായിക്കുക. Click Hereഈ ലേഖനങ്ങള്‍ കൂടി വായിക്കുക.  Click Here  CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-61407685417545903022012-08-24T22:19:22.787-07:002012-08-24T22:19:22.787-07:00ഒരു മനുഷ്യന് തനിക്ക് ലഭിക്കുന്നതാണ് തിരിച്ചുകൊടുക...ഒരു മനുഷ്യന് തനിക്ക് ലഭിക്കുന്നതാണ് തിരിച്ചുകൊടുക്കുന്നത്. സ്നേഹം ലഭിക്കാത്ത കുട്ടികള്‍ മറ്റാര്‍ക്കും സ്നേഹം കൊടുക്കുകയില്ല. അതിനാല്‍ മറ്റുള്ളവരെ സ്നേഹിക്കേണ്ട ആദ്യ പടി നമ്മുടെ കുട്ടികളെ തന്നെ സ്നേഹിക്കലാണ്.. അതിലൂടെ നാം നല്ല ഒരു തലമുറക്കും രാജ്യത്തിനും നമ്മുടെതായ പങ്കുവഹിക്കുക കൂടി ചെയ്യുന്നു. CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-86942064485527385932012-08-24T22:17:27.076-07:002012-08-24T22:17:27.076-07:00വളരെ നല്ല ലേഖനം... കുട്ടികള്‍ക്ക് നല്ല പരിഗണന നല്...വളരെ നല്ല ലേഖനം... കുട്ടികള്‍ക്ക് നല്ല പരിഗണന നല്‍കുക. അവരെ സ്നേഹിക്കുക. അവര്‍ എവിടെയും സ്നേഹം തേടിപോകാനിടവരരുത്. കുട്ടികള്‍ നിങ്ങളില്‍നിന്ന് അകന്ന് മാറുന്നുണ്ടെങ്കില്‍ അവരെയല്ലെ തിരുത്തേണ്ടത് നമ്മെ തന്നെയാണ്.. അത് ഏറെ എളുപ്പവുമാണ്. പക്ഷെ നാം മക്കളെ മര്യാദ പഠിപ്പിക്കാന്‍ അനാവശ്യമായി സമയം കളയുന്നു. CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-688314554837549262010-12-10T18:26:56.706-08:002010-12-10T18:26:56.706-08:00ശരീരം വളരുന്നതിനു അനുസരിച്ച് മനസ്സും വളരുന്നു.ശരീര...ശരീരം വളരുന്നതിനു അനുസരിച്ച് മനസ്സും വളരുന്നു.ശരീരത്തിനു ഭക്ഷണം ആവശ്യമാണ് എന്നപോലെ മനസ്സിന്നും സ്നേഹം(പരിഗണന) ആവശ്യം ആവശ്യമാണ്.
ഉദാ:-റസുല്‍(സ) യുടെ റുമില് മകള്‍ ഫാത്തിമ(റ) കയറിയാല്‍ നബി ആദ്യം എഴുന്നേറ്റു ഹസ്തദാനം ചെയ്യും,പിന്നെ ഫാത്തിമയുടെ നെറ്റി ത്തടത്തില്‍ ചുംബിക്കും,തന്റെ ഇരിപ്പിടം അവര്‍ക്കായി ഒഴിഞ്ഞു കൊടുക്കും. നബി(സ) ഫാത്തിമ(റ)യുടെ റുമില് കയറിയാലും അവര്‍ തിരിച്ചും ഇങ്ങിനെയൊക്കെ ചെയ്യുമായിരുന്നു.നോക്കു,നമ്മില്‍ എത്ര പേര് ഇങ്ങനെ ചെയ്യാറുണ്ട്? പോസറ്റീവ് സ്ട്രോക്ക് ഏറ്റവും കുടുതല്‍ ലഭിക്കുന്നത് സ്പര്‍ശനത്തിലുടെ എന്നാണ് മന:ശാസ്ത്രജ്ഞര്‍ പറയുന്നത്.Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-91836046105392952662010-12-10T18:19:12.803-08:002010-12-10T18:19:12.803-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-24766006288132997392010-12-10T18:17:47.673-08:002010-12-10T18:17:47.673-08:00സ്നേഹത്തെപ്പറ്റി എഴുതിയത് നന്നായി
ഞാന്‍ കരുതും ...സ്നേഹത്തെപ്പറ്റി എഴുതിയത് നന്നായി
ഞാന്‍ കരുതും ചില ആള്ക്കാര് എങ്ങിനെയാകും മക്കളെ ഉമ്മ വെക്കാതെ ഒക്കെ ജീവിക്കുന്നത് എന്ന്.
ഞാന്‍ ക്ലാസ്സുകളില്‍ ഇക്കാര്യം ഉപദേശിക്കാറുണ്ട്
നമ്മള് മക്കളെ പരിഗണിച്ചില്ലെങ്കില്‍ പിന്നെ അവരെ ആര് പരിഗണിച്ചിട്ടും കാര്യമില്ല...മക്കള്‍.--.മാതാ--പിതാക്കള്‍ ഒരു വല്ലാത്ത ബന്തമല്ലേ?
അതില്‍ തന്നെ ഉമ്മ...
എന്റെ മക്കള്ടെ സ്നേഹം എന്നെ പലപ്പോളും വീര്പ്പുമുട്ടിക്കാരുന്ദ്
അല്‍ഹംദ് ലില്ല
മക്കള്‍ പൈസ തരുമ്പോള്‍ ഇടക്ക് ആദ്യമൊക്കെ നാണം തോന്നുമായിരുന്നു
എന്റെ മോന് എനിക്ക് പൈസ തരാനായോ അല്ലഹ്....എന്നോര്ത് സന്തോഷിക്കും
പറയാന്‍ പറ്റാത്ത വികാരമാണ് അപ്പോള്‍
അതുപോലെ അവരുടെ മക്കള്‍ ആണ് വയസു കാലത്ത് നമ്മെ കൂടുതല്‍ ഉഷാരാക്കുന്നത്
എല്ലാ സ്നേഹവും പേരക്കുട്ടികളില്‍ ഉരുണ്ടു കൂടുംപോലെയാണ് എനിക്ക്
അല്ലാഹു 2 ലോകത്തും സ്നേഹം കൊണ്ടാനുഗ്രഹിക്കപ്പെട്ടവരില് നമ്മെയെല്ലാം ഉള്പെടുതട്ടെ
ആമീന്‍Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.com