tag:blogger.com,1999:blog-1361697722102907001.post3276933319556999743..comments2023-06-27T03:30:11.221-07:00Comments on വഴി വിളക്ക് : നിങ്ങളും ഒരു പ്രേത വിശ്വാസിയാണോ ??Abid Alihttp://www.blogger.com/profile/06050428719857702850noreply@blogger.comBlogger14125tag:blogger.com,1999:blog-1361697722102907001.post-20537878035478580852016-04-10T09:47:39.530-07:002016-04-10T09:47:39.530-07:00മനസിന്റെ തോന്നലുകള്‍ മാത്രം എന്ന് തെളിയിക്കാന്‍ ആ...മനസിന്റെ തോന്നലുകള്‍ മാത്രം എന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല .എന്റ്റെ അനുഭവത്തില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല . കണ്ടവരെന്നു പറഞ്ഞ് വരുന്നവര്‍ ഒരുപാട് ഉണ്ട് അത് ഒരു കൌണ്സിലിംഗ് കൊണ്ട് 95% മാറ്റം പിന്നിടുല്ലുള്ള 5% മനസിന്റെ താളംതെറ്റിയവര് ആണ്Anonymoushttps://www.blogger.com/profile/13057777458315045866noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-13179021962970754462014-03-09T08:43:26.549-07:002014-03-09T08:43:26.549-07:00hindu predhangalum musleem predhangalum christhyan...hindu predhangalum musleem predhangalum christhyan predhangalum ellam kondu poruthimutti .predhangale kondu koottiyedi nadakkumo ?Anonymoushttps://www.blogger.com/profile/03400455616654670437noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-38028647700950245192013-02-27T07:50:25.854-08:002013-02-27T07:50:25.854-08:00നന്ദി പ്രിയ ജിമ്മി ...
താങ്കളുടെ വിശദമായ നര്‍മ്മം ...നന്ദി പ്രിയ ജിമ്മി ...
താങ്കളുടെ വിശദമായ നര്‍മ്മം തുളുമ്പുന്ന ഉത്തരങ്ങള്‍ക്കു Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-63079379223895345872013-02-26T04:26:37.494-08:002013-02-26T04:26:37.494-08:00പ്രേത വിശ്വാസികളോട് 10 ചോദ്യങ്ങള്‍
1.മലയാളി യക്ഷിക...പ്രേത വിശ്വാസികളോട് 10 ചോദ്യങ്ങള്‍
1.മലയാളി യക്ഷികള് എന്ത് കൊണ്ട് സ്ത്രീകള്‍ മാത്രം ആയി മാറി ?പുരുഷന്മാര് അതിന്നു കൊള്ളില്ലേ ??
Ans :- പുരുഷന്മ്മാdരും ഉണ്ടു പക്ഷെ glamour ഉള്ള കാരണം സ്ത്രീകളാണ് Highlight ആകുന്നതു.

2.യക്ഷികള് വെളുത്ത സാരികള്‍ മാത്രം ധരിക്കുന്നത് എന്ത് കൊണ്ട് ?കളര്‍ വസ്ത്രങ്ങളോട് യക്ഷികള്‍ക്ക് അലര്‍ജ്ജി യാണോ ?
Ans : യക്ഷികളുടെ മടത്തില്‍ വെളുത്ത വസ്ത്രം ആണു Uniform. അതു ഇട്ടിലെങ്ങില് അവരെ മഠത്തില്‍ നിന്നും Mother Superior പുറത്തു വീടില്ല.

3.യക്ഷികളും പ്രേതങ്ങളും എന്ത് കൊണ്ട് രാത്രി മാത്രം ഇറങ്ങി വരുന്നു ? ഇവര്ക്കെ ന്താ വെളിച്ചത്തെ ഭയമാണോ ?
Ans : അതെ. Sunlight കണ്ണില്‍ അടിക്കുമ്പോ അവര്‍ക്കു ഒരു പ്രതെയ്ക തരം allergy വരും. അതിനെ വൈദ്യ ശാസ്ത്രം Gibiolus Apparolix എന്നു നാമത്തില്‍ അറിയും.

4.പാതി രാത്രികളില്‍ നമ്മെ വന്നു ഭയപ്പെടുത്തിയത് കൊണ്ട് അവര്ക്ക്ര എന്താണ് പ്രയോജനം ലഭിക്കുന്നത് ?നമ്മള് ഭയന്നാല്‍ അവര്‍ക്ക് സമാധാനം ലഭിക്കുമോ ?
Ans : നമ്മള് ഭയന്നാല്‍ അവര്‍ക്കു points ലഭിക്കും. അതു വച്ചു യക്ഷി storil നിന്നും Extra Blood മേടിച്ചു കുടിക്കാന്‍ പറ്റും.

5.നമ്മുടെ യക്ഷികളും ,യൂറോപ്പിലെ ഡ്രാക്കുള ,വാമ്പയര്‍ (Vampire)തുടങ്ങിയവ ചുടു ചോര മാത്രം കുടിക്കുന്നത് എന്ത് കൊണ്ട് ?ഇവര്‍ക്ക് ചൂട് വെള്ളം കുടിച്ചാല്‍ പോരെ ? ചോറും മുട്ടയും പഴ വര്ഗ്ഗകങ്ങളും കഴിച്ചാല്‍ സ്കിന്‍ അല്ലര്ജിു ഉണ്ടാകുമോ ? പാല മരവുമായി എന്താണ് ഇവര്‍ക്ക് ബന്ധം ? കാറ്റാടി മരത്തോടു വെറുപ്പാണോ ??
Ans : ഒരു ചോദ്യത്തില്‍ പല ചോദ്യം club ചെയ്ത കാരണം ഇതിനു answer തരാന്‍ പ്രയാസം ഉണ്ടു.... എന്നാലും In Short.... യക്ഷികളുടെ Thumps Up ആണു ചൂടു ചോര.

7.യൂറോപ്പില്‍ കുരിശ് കണ്ടാല്‍ അവര്‍ ഒളിക്കും .മലയാളി യക്ഷികള്ക്ക്യ എന്ത് കൊണ്ട് ഇത് ബാധകം അല്ല ? പ്രേതങ്ങള്‍ മതം നോക്കിയാണോ ഭയപ്പെത്താറുള്ളത്?
Ans : മലയാളി യക്ഷികള്‍ക്കു കള്ള് കുടിയനമ്മാരെ പേടി ആണു. അവര്‍ ഏതു മതം ആണെങ്കിലും പ്രശ്നം ഇല്ല.

8. ചൂരല്‍ വടികൊണ്ട് അടി കിട്ടിയാല്‍ പ്രേതങ്ങള്‍ ഒഴിഞ്ഞു പോകുന്നത് എന്ത് കൊണ്ട് ? പ്രേതങ്ങള്ക്കുംാ വേദന അനുഭവപ്പെടുമോ ?
Ans : ഇല്ല. പക്ഷെ അവര്‍ താമസിക്കുന്ന ശരിരത്തില്‍ ഒരു അപകടം കണ്ടാല്‍ അവര്‍ ഒഴിഞ്ഞു പോകും. നമ്മുടെ വീടിനു തീ പിടിച്ചാല്‍ നമ്മള് പുറത്തു പോകുന്നതു പോലെ.

9.സംഗീതവും ചിലങ്ക ശബ്ദവും അകമ്പടി വേണം എന്നുണ്ടോ ?അതില്ലാതെ വരാന്‍ പറ്റില്ലേ ?
Ans : അതു ഇല്ലാണ്ടെയും വരാം.... പക്ഷെ അവര്ക്കുംന വേണ്ടേ ഒരു Entertainment. അതു കൊണ്ടാണു. Please don't mind.

10.സിനിമകളിലെ എല്ലാ പ്രേതങ്ങളും രക്ത ദാഹികള്‍ ആയതു എന്ത് കൊണ്ട് ?
Ans :- Director ടെ തലയില്‍ കൂടി ഓളം ഓടുന്നതു കൊണ്ടു.
Jimmy Georgehttps://www.blogger.com/profile/14907598106512750326noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-29333888175117078462013-02-26T00:49:18.969-08:002013-02-26T00:49:18.969-08:00Not at AllNot at AllAbid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-3964466047428240262013-02-26T00:29:30.294-08:002013-02-26T00:29:30.294-08:00hmmmmmmmmmm ... So there is no ghost ?hmmmmmmmmmm ... So there is no ghost ?പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-88462547266789358792013-02-25T21:21:40.325-08:002013-02-25T21:21:40.325-08:00കൊയപ്പല്ല കൊയപ്പല്ല Anonymoushttps://www.blogger.com/profile/01591087552029949002noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-7604976374731912392013-02-25T00:21:49.922-08:002013-02-25T00:21:49.922-08:00ആ പത്തു ചോദ്യങ്ങള്‍ വളരെ ഇഷ്ട്ടായി :)
ആ പത്തു ചോദ്യങ്ങള്‍ വളരെ ഇഷ്ട്ടായി :)
Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-56697567478850473712013-02-24T20:13:13.349-08:002013-02-24T20:13:13.349-08:00Yousef M Hamza പറയുന്നു :
1;സ്ത്രീകളാണ് പീഡനത്തില്‍...Yousef M Hamza പറയുന്നു :
1;സ്ത്രീകളാണ് പീഡനത്തില്‍ കൊല്ലപ്പെടുന്നത് .മരണ ശേഷം അവര്‍ യക്ഷിയായി മാറി പുരുഷന്റെ രക്തം കുടിക്കുന്നു .യക്ഷികള് സ്ത്രീകളുടെ ചോര കുടിക്കാറില്ല .
2;യക്ഷികള് രാത്രി ഇരുട്ടില്‍ സഞ്ചരിക്കുന്നത് കൊണ്ട് വെളുത്ത വസ്ത്രം ധരിക്കുന്നു.
3;രാത്രിയിലാണ് അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ എളുപ്പം .പകല്‍ ആള്ക്കാര് വളഞ്ഞിട്ട് പെരുമാറും .
4;അകാല ചരമം അടഞ്ഞതിലുള്ള പ്രതിഷേധം .ജീവിചിരിക്കുന്നവരോടുള്ള അസൂയ .
5;പാലപ്പൂവിന്റെ മണം ലൈംഗികോന്മാദം ഉണ്ടാക്കുന്നു .അങ്ങനെ പുരുഷനെ ആകര്‍ഷിക്കുന്നു.
7;ക്രിസ്ത്യാനി പ്രേതങ്ങള്‍ മാത്രമേ കുരിശ് കണ്ടാല്‍ ഓടൂ .ഹിന്ദു മുസ്ലിം പ്രേതങ്ങള്‍ക്കു കുരിശിനെ ഭയമില്ല ...Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-8606552602951067262013-02-24T11:58:07.998-08:002013-02-24T11:58:07.998-08:00ഒരു കോപ്പി എടുത്തു ഒരു കോപ്പി എടുത്തു Anonymoushttps://www.blogger.com/profile/03492223407830892262noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-87651609683261423472013-02-24T10:21:41.527-08:002013-02-24T10:21:41.527-08:00യക്ഷി വന്ന് നിന്നെ പിടിക്കുവേ.......
(ഇത്തിരി പേട...യക്ഷി വന്ന് നിന്നെ പിടിക്കുവേ.......

(ഇത്തിരി പേടിച്ചു. അല്ലേ)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-71342553798913514192013-02-23T11:28:05.131-08:002013-02-23T11:28:05.131-08:00ക്ഷമിക്കണം ,വേഷമാണ് ഞാന്‍ ഉദ്ദേശിച്ചത് .ക്ഷമിക്കണം ,വേഷമാണ് ഞാന്‍ ഉദ്ദേശിച്ചത് .Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-45652032327152155962013-02-23T02:41:59.170-08:002013-02-23T02:41:59.170-08:00ഒരു ഐഡിയല്‍ മലയാളി യക്ഷി, ഹോ എന്നാ സൂപര്‍ യെക്ഷിയാ...ഒരു ഐഡിയല്‍ മലയാളി യക്ഷി, ഹോ എന്നാ സൂപര്‍ യെക്ഷിയാ.. എന്നാ structure എന്റെ അമ്മച്ചീ.. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-90106668025303571392013-02-23T01:23:33.941-08:002013-02-23T01:23:33.941-08:00അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ...അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂjojihttps://www.blogger.com/profile/00079420445622873732noreply@blogger.com