tag:blogger.com,1999:blog-1361697722102907001.post2945490060391946650..comments2023-06-27T03:30:11.221-07:00Comments on വഴി വിളക്ക് : ശ്രീരാമന് മുതല്‍ മുഹമ്മദ് നബി വരെ :സംഭവങ്ങളിലെ സാമ്യതകള്‍Abid Alihttp://www.blogger.com/profile/06050428719857702850noreply@blogger.comBlogger24125tag:blogger.com,1999:blog-1361697722102907001.post-72721225450675628632016-10-28T06:36:12.679-07:002016-10-28T06:36:12.679-07:00ഇതെല്ലാം കേട്ട അറിവ് എന്ന് പറയുന്നതിൽ പ്രസക്തിയുണ്...ഇതെല്ലാം കേട്ട അറിവ് എന്ന് പറയുന്നതിൽ പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കാരണം അറിയാത്തവരുണ്ടാകാം പിന്നെ എല്ലാവരും എല്ലാം അറിയണമെന്നുണ്ടോ ഞാൻ ആദ്യമായാണ് ഇത് അറിയുന്നത് ചിന്ദിക്കുന്നവനി അറിവ് കിട്ടും തീർച്ചയാണ്Rauf Bovikanamhttps://www.blogger.com/profile/02790838758013284837noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-79775848485128350312016-10-28T06:35:30.406-07:002016-10-28T06:35:30.406-07:00ഇതെല്ലാം കേട്ട അറിവ് എന്ന് പറയുന്നതിൽ പ്രസക്തിയുണ്...ഇതെല്ലാം കേട്ട അറിവ് എന്ന് പറയുന്നതിൽ പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കാരണം അറിയാത്തവരുണ്ടാകാം പിന്നെ എല്ലാവരും എല്ലാം അറിയണമെന്നുണ്ടോ ഞാൻ ആദ്യമായാണ് ഇത് അറിയുന്നത് ചിന്ദിക്കുന്നവനി അറിവ് കിട്ടും തീർച്ചയാണ്Rauf Bovikanamhttps://www.blogger.com/profile/02790838758013284837noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-58304216614953475402015-01-01T08:10:22.817-08:002015-01-01T08:10:22.817-08:00നന്നായിനന്നായിAnonymoushttps://www.blogger.com/profile/16116245897698618171noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-27575097994240003102013-10-05T14:51:11.545-07:002013-10-05T14:51:11.545-07:00ആബിദ് നല്ല ഒരു അറിവാണ് താങ്കള്‍ പ്രസിദ്ധീകരിച്ചത് ...ആബിദ് നല്ല ഒരു അറിവാണ് താങ്കള്‍ പ്രസിദ്ധീകരിച്ചത് . ഇത് എല്ലാ മതസ്ഥര്‍ക്കും . വളരെ ഉപയോഗ പ്രധാമാണ്.ഇനിയും ഇഘനെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ...നന്ദി .....Anonymoushttps://www.blogger.com/profile/02550877531888533340noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-36435770600025278932013-04-04T12:23:33.094-07:002013-04-04T12:23:33.094-07:00അറിവ് പകരുന്ന നല്ല പഠനം അഭിനന്ദനങള്‍
തുടര്ന്നെഴുത...അറിവ് പകരുന്ന നല്ല പഠനം അഭിനന്ദനങള്‍
തുടര്‍ന്നെഴുതാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ., അമീന് sidhikbhaihttps://www.blogger.com/profile/02977703947935260911noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-62890065004551322832013-04-01T08:33:00.698-07:002013-04-01T08:33:00.698-07:00good effort .. keep it up dear good effort .. keep it up dear പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-11330062474814075692012-12-09T06:03:06.474-08:002012-12-09T06:03:06.474-08:00nalla lekhanangal, eniyum pratheekshikunnunalla lekhanangal, eniyum pratheekshikunnuAnonymoushttps://www.blogger.com/profile/12176151554672585858noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-56040919988225115962012-12-07T22:37:21.236-08:002012-12-07T22:37:21.236-08:00നല്ലതുപോലെ വായിച്ച് ഇനിയും എഴുതൂ ,താരതമ്യ പഠനങ്ങള്‍...നല്ലതുപോലെ വായിച്ച് ഇനിയും എഴുതൂ ,താരതമ്യ പഠനങ്ങള്‍ നല്ലതാണ് ...എല്ലാം ഒന്നാണെന്നറിയാന്‍ അത് സഹായിക്കും .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-69020161715407532122012-12-07T10:38:49.134-08:002012-12-07T10:38:49.134-08:00dear അളിയന്
....right..............u said itdear അളിയന്
....right..............u said itAbid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-28026416883443313662012-12-07T05:05:41.608-08:002012-12-07T05:05:41.608-08:00ഒരു പാട് തവണ കേട്ടതാണങ്കിലും ഒരിക്കൽ കൂടി ചിന്തിക്...ഒരു പാട് തവണ കേട്ടതാണങ്കിലും ഒരിക്കൽ കൂടി ചിന്തിക്കാൻ വഴി നെൽകി.നന്ദി.
നല്ല പരിശ്രമം.കേൽക്കാത്തത് കിട്ടണമെങ്കിൽ ഇനി രമായണവും ,മഹാഭാരതവും,ഖുർആനും, ബൈബിളിമൊക്കെ പുതിയതായി ഒന്നുകൂടി അവതരിക്കേണ്ടി വരും.അതിന്ന് പ്രവാചകന്മാർ വരേണ്ടിവരും,അത് ഒരിക്കലും ഉണ്ടാവില്ലല്ലോ?Anonymoushttps://www.blogger.com/profile/15546430285362029026noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-42006432285747374922012-12-06T06:04:37.828-08:002012-12-06T06:04:37.828-08:00കേട്ട അറിവുകള്‍ ആയതിനാല്‍ അപൂര്‍ണ്ണം ആകണം എന്നുണ്ട...കേട്ട അറിവുകള്‍ ആയതിനാല്‍ അപൂര്‍ണ്ണം ആകണം എന്നുണ്ടോ ?
ഈ അറിവുകള്‍ വെറും oral അറിവുകള്‍ മാത്രല്ല .എഴുതി വെക്കപ്പെട്ടതാണ്.
അവയില്‍ കണ്ട സാമ്യതകള്‍ എടുത്തു കാണിച്ചു എന്നേയുള്ളൂ......
@ഇരുമ്പഴി അഭിപ്രായത്തിനു നന്ദി Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-12832928871062436822012-12-06T06:00:43.551-08:002012-12-06T06:00:43.551-08:00dear നീര്വിളാകന്
അഭിപ്രായതിന്നു നന്ദി.............dear നീര്വിളാകന്
അഭിപ്രായതിന്നു നന്ദി...............
ആധികാരികതയെ കീറി മുറിക്കുക എന്നതു നമ്മുടെ ലക്ഷ്യമല്ല.
നാം കേട്ട കഥകലിലെ സാമ്യതകള്‍ വിവരിച്ചു എന്ന് മാത്രം.
Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-27677142005219648402012-12-06T05:41:37.174-08:002012-12-06T05:41:37.174-08:00ഇതല്ലാം നമ്മള് കേട്ട അറിവുകള്‍ തന്നെ ആയതു കൊണ്ട് ...ഇതല്ലാം നമ്മള് കേട്ട അറിവുകള്‍ തന്നെ ആയതു കൊണ്ട് അപൂര്‍ണ്ണമാണ് ...ഈ ശ്രമം
പക്ഷെ കൂടുതല്‍ തത്വങ്ങള്‍ കണ്ടു പിടിച്ചു പൂര്തിയാകുന്നുവെന്കില് താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു ..
കാത്തിരിക്കുന്നു ....
ആശംസകളോടെ
അസ്രുസ് asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-3127260067447149242012-12-06T05:16:21.812-08:002012-12-06T05:16:21.812-08:00ശ്രമം നല്ലത് പക്ഷെ അത് എത്രമാത്രം വിജയിച്ചു എന്നത്...ശ്രമം നല്ലത് പക്ഷെ അത് എത്രമാത്രം വിജയിച്ചു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.... ആധികാരികമായ പഠനങ്ങള്‍ ഒന്നും ഇതിനു ഉപോത്ബലകമായി ഉണ്ടന്ന് തോന്നുന്നില്ല.... ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് എല്ലാം നമ്മള് കേട്ട കഥകള്‍ മാത്രം.... കൂടുതല്‍ പഠനം ആവിശ്യമാണ്.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-5663037131176300172012-12-05T23:50:53.173-08:002012-12-05T23:50:53.173-08:00dear ഷാജു അത്താണിക്കല്‍
താങ്കളുടെ പ്രോത്സാഹനത്തിനു...dear ഷാജു അത്താണിക്കല്‍
താങ്കളുടെ പ്രോത്സാഹനത്തിനു നന്ദി Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-83188932905806957312012-12-05T22:53:54.013-08:002012-12-05T22:53:54.013-08:00തുടരുക താങ്കൾ നന്മയെഴുതുന്നു,
നന്നായി പരിശ്രമിക്ക...തുടരുക താങ്കൾ നന്മയെഴുതുന്നു,
നന്നായി പരിശ്രമിക്കുന്നു , താങ്കൾക്ക് ഉയർച്ചയുണ്ട്, തുടരുക ഈ പ്രയാണം ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-44165200173477444762012-12-05T22:39:06.226-08:002012-12-05T22:39:06.226-08:00ഡിയര്‍ Sangeeth Vinayakan
അഭിപ്രായതിന്നു നന്ദി ......ഡിയര്‍ Sangeeth Vinayakan
അഭിപ്രായതിന്നു നന്ദി ...
ഇവിടെ ഇത് പൂര്‍ണ്ണമാകുന്നില്ല...എന്ന് ഞാന്‍ മേല്‍ പോസ്റ്റിന്റെ അവസാനം എഴുതിയിരുന്നു.നിങ്ങള്‍ എല്ലാവരുടെയും അറിവുകള്‍ പങ്കു ചേരുമ്പോള്‍ മാത്രമേ ഇത് പൂര്‍ണ്ണ മാകുന്നുള്ളൂ...... Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-88840722147039357532012-12-05T22:36:25.773-08:002012-12-05T22:36:25.773-08:00@സുബൈദ
നന്ദി അഭിപ്രായതിന്നു... @സുബൈദ
നന്ദി അഭിപ്രായതിന്നു... Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-21557634205502740782012-12-05T21:24:07.763-08:002012-12-05T21:24:07.763-08:00സംശയങ്ങള്‍ ജനിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഇത്തരമൊ...സംശയങ്ങള്‍ ജനിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഇത്തരമൊരു പോസ്റ്റ് ഫലപ്രാപ്തിയില്‍ എത്തിയെന്നര്ത്ഥം. ഇതിനൊരു തുടര്ചയുണ്ടാകും എന്ന് കരുതുന്നു. കൂടുതല്‍ പഠനശേഷം മുഴുവനാക്കുക, മറ്റുള്ളവര്‍ക്കും ആ അറിവുകളെ പകര്‍ന്നു നല്‍കുക.Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-59593946983268918872012-12-05T20:55:45.509-08:002012-12-05T20:55:45.509-08:00ഡിയര്‍ പടന്നക്കാരന് ,,....
താങ്കളുടെ സംശയങ്ങള്‍ ക...ഡിയര്‍ പടന്നക്കാരന് ,,....
താങ്കളുടെ സംശയങ്ങള്‍ കേള്‍ക്കട്ടെ Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-11381930817864595152012-12-05T20:55:02.135-08:002012-12-05T20:55:02.135-08:00ഡിയര്‍ Gopan Kumar...താങ്കളുടെ അഭിപ്രായതിന്നു നന്ദ...ഡിയര്‍ Gopan Kumar...താങ്കളുടെ അഭിപ്രായതിന്നു നന്ദി ...
ആദിയില്‍ മതങ്ങളുടെ എല്ലാം അടിസ്ഥാന സന്ദേശം ഒന്നായിരുന്നതായി കാണാം ......പിന്നീട് പുരോഹിതന്മാരുടെയും രാജാക്കന്മാരുടെയും പക്ഷപാത പരമായ ഇടപെടല്‍ മൂലം ഈ കാണുന്ന നിലയില്‍ ആയി.ഒരു മതവും അതിന് ഒരു കാലത്തും ഉത്തരവാദിയല്ല. പാരമ്പര്യമായി മതത്തെ പിന്‍പറ്റുന്നു എന്ന് പറയുന്നവര്‍ മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ ജീവിതത്തില്‍ സ്വാംശീകരിക്കുന്നുമില്ല. Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-59434998213151240272012-12-05T20:41:58.174-08:002012-12-05T20:41:58.174-08:00അറിവിനുവേണ്ടിയെങ്കില് താരതമ്യപഠനം നല്ലത് ,അല്ലാതെ...അറിവിനുവേണ്ടിയെങ്കില് താരതമ്യപഠനം നല്ലത് ,അല്ലാതെ അത് പക്ഷപാതകരമായ എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണെങ്കില് ആത്മനിന്ദയെക്കാള് നീചം Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-54812585886838012152012-12-05T20:10:16.605-08:002012-12-05T20:10:16.605-08:00Ente samshyangngal irattichu!Ente samshyangngal irattichu!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-86257822288904140962012-12-05T17:25:12.362-08:002012-12-05T17:25:12.362-08:00നല്ല പരിശ്രമംനല്ല പരിശ്രമംസുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.com