tag:blogger.com,1999:blog-1361697722102907001.post1269241263606932457..comments2023-06-27T03:30:11.221-07:00Comments on വഴി വിളക്ക് : യഹൂദര്‍ :ദൈവം തെരഞ്ഞെടുത്ത ജനത എങ്ങിനെ വെറുക്കപ്പെട്ടവരായി?-4500 വര്‍ഷത്തെ ചരിത്രം Abid Alihttp://www.blogger.com/profile/06050428719857702850noreply@blogger.comBlogger36125tag:blogger.com,1999:blog-1361697722102907001.post-63621022450926641332014-07-19T13:24:48.369-07:002014-07-19T13:24:48.369-07:00"ദൈവത്തോട് യുദ്ധം ചെയ്തവാൻ ,ദൈവത്തോട് മല്പിടു..."ദൈവത്തോട് യുദ്ധം ചെയ്തവാൻ ,ദൈവത്തോട് മല്പിടുതം
നടത്തിയവൻ തുടങ്ങിയ അർത്ഥങ്ങൾ പ്രവാചകന്മാരുടെ പേരുകള്‍ക്ക് ഉണ്ടാവില്ല"

അപ്പോള്‍ നമ്മുടെ വിശ്വാസത്തിനു ചേര്‍ന്ന ഏതെങ്കിലും അര്‍ഥം കൊടുത്താല്‍ ശരിയാകുമോ? ആ വാക്കിന്നര്‍ത്ഥം ദൈവദാസന് എന്നാണെന്ന് പറയുവാന്‍ ഒരു തെളിവും ഇല്ലല്ലോ. ദൈവത്തോട് യുദ്ധം ചെയ്തവാൻ ,ദൈവത്തോട് മല്പിടുത്തം നടത്തിയവൻ തുടങ്ങിയ അർത്ഥങ്ങൾമാത്രമല്ലല്ലോ പറഞ്ഞിരിക്കുന്നത്. ദൈവ സഹായത്താല്‍ ജയിച്ചവന് എന്ന അര്‍ത്ഥവും കൊടുത്തിട്ടുണ്ടല്ലോ? അത് ഉണ്ടാകുന്നതിനു വിരോധമില്ലല്ലൊ. ബൈബിളിലെ പേരുകള്‍ അല്‍പ്പം അസാധാരണം തന്നെയാണ്. ഉദാഹരണത്തിന് ഒരു പേര് പറയട്ടെ? ഏലിയാബ്. ദാവീദു രാജാവിന്റെ (ഇസ്ലാമിലെ ദാവൂദ് നബി അലൈഹിസ്സലാം)യുടെ സഹോദരന്റെ പേരാണ് അത്. അതിന്നര്‍ത്ഥം എന്താണെന്നറിയാമോ? പിതാവിന്റെ ദൈവം അല്ലെങ്കില്‍ ദൈവമാണ് പിതാവ് എന്നാണു ഒരു പ്രവാചകന്റെ നല്ലവനായ പിതാവ് മകനെ അങ്ങനെ നാമകരണം ചെയ്യുന്നത് നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുമോ?! Zeenathttps://www.blogger.com/profile/17925014223895592029noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-58115809716540828652014-07-18T02:12:30.671-07:002014-07-18T02:12:30.671-07:00Good effort. ThanksGood effort. Thanksകക്കാട്ട് https://www.blogger.com/profile/03751739591903120638noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-40274972272317729382014-07-17T11:09:49.449-07:002014-07-17T11:09:49.449-07:00ദൈവത്തോട് യുദ്ധം ചെയ്തവാൻ ,ദൈവത്തോട് മല്പിടുതം
നടത...ദൈവത്തോട് യുദ്ധം ചെയ്തവാൻ ,ദൈവത്തോട് മല്പിടുതം
നടത്തിയവൻ തുടങ്ങിയ അർത്ഥങ്ങൾ പ്രവാചകന്മാരുടെ പേരുകള്‍ക്ക് ഉണ്ടാവില്ല Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-17225000030962952842014-07-16T01:14:34.612-07:002014-07-16T01:14:34.612-07:00പഴയ നിയമത്തില്‍ ഇസ്രയേല്‍ ദൈവത്തിന്റെ ദാസനാണ് എന്‍...പഴയ നിയമത്തില്‍ ഇസ്രയേല്‍ ദൈവത്തിന്റെ ദാസനാണ് എന്ന് പലയിടത്തും പറയുന്നു. പക്ഷെ അതുകൊണ്ട് ആ വാക്കിന്റെ അര്‍ഥം, ദൈവദാസന് എന്നാണെന്ന് വരുന്നില്ലല്ലോ. ഇസ്രായേല്‍ എന്നതിന്റെ അര്‍ഥം "Triumphant with God", "who prevails with God" എന്നോക്കെയാണെന്നാണ് വിക്കിപീഡിയ പറയുന്നത്. അതായത് ദൈവസഹായത്താല്‍ ജയിച്ചവന് അല്ലെങ്കില്‍ ദൈവത്താല്‍ നിലനില്ക്കുന്നവന് എന്ന് വരും. ഇസ്രായേലിന്റെ അര്‍ഥം പറഞ്ഞതില്‍ സംശയം തോന്നിയപ്പോള്‍ നോക്കി കണ്ടുപിടിച്ചതാണ്...

http://en.wikipedia.org/wiki/Israel_(name)Zeenathttps://www.blogger.com/profile/17925014223895592029noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-86993020757497013792014-07-16T01:02:20.895-07:002014-07-16T01:02:20.895-07:00ബൈബിള്‍ പ്രകാരം ഹാഗാര്‍ സാറായിയുടെ ദാസിയായിരുന്നു....ബൈബിള്‍ പ്രകാരം ഹാഗാര്‍ സാറായിയുടെ ദാസിയായിരുന്നു. സാറായി തനിക്കു മക്കളില്ലെന്നു കണ്ടപ്പോള്‍ തന്റെ ദാസിയെ ഭര്‍ത്താവായ അബ്രഹാമിന് ഭാര്യയായി നല്‍കുകയാണ് ഉണ്ടായത്. ഹാഗാര്‍ അബ്രഹാമിന്റെ ദാസിയാണെന്നു ബൈബിള്‍ എവിടെയും പറയുന്നില്ല. ഭാര്യയായി നല്കിയാല് പിന്നെ ഭാര്യയല്ലേ ആവുക? സാമാന്യ ബോധാമുള്ളവര്ക്കെല്ലാം അത് മനസ്സിലാകും. Zeenathttps://www.blogger.com/profile/17925014223895592029noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-76352032923629325452014-07-14T14:44:51.053-07:002014-07-14T14:44:51.053-07:00നന്നായി.. ഇതു ഘണ്ടശ്ശ: ആവശ്യാനുസരണം പകര്‍ത്താന്‍ അ...നന്നായി.. ഇതു ഘണ്ടശ്ശ: ആവശ്യാനുസരണം പകര്‍ത്താന്‍ അനുമതി തരുമോ..
Anonymoushttps://www.blogger.com/profile/17104764853723762216noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-35391123572609095112014-07-14T01:53:09.219-07:002014-07-14T01:53:09.219-07:00വളരെ നന്നായിട്ടുണ്ട് ... ഞാന്‍ ഈ പോസ്റ്റ് എന്റെ ...വളരെ നന്നായിട്ടുണ്ട് ... ഞാന്‍ ഈ പോസ്റ്റ് എന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നു ... ഇഷ്ടമായില്ലെങ്കില്‍ തീര്‍ച്ചയായും അറീയിക്കണം

ഹൈഫ ഫാത്വിമ ഷസ്നിAnonymoushttps://www.blogger.com/profile/09641890456736801518noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-36912787547541200162014-07-13T09:57:38.377-07:002014-07-13T09:57:38.377-07:00Weldon..thank you..Weldon..thank you..Jaseemcherapuramhttps://www.blogger.com/profile/11840988322278283726noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-39002274252137678092013-07-17T10:42:29.187-07:002013-07-17T10:42:29.187-07:00അവിചാരിതമായി എത്തിപെട്ടതാണ്.
ഒരുപാട് താല്പര്യമുള്...അവിചാരിതമായി എത്തിപെട്ടതാണ്.
ഒരുപാട് താല്പര്യമുള്ള വിഷയം.
നന്ദി , ഒരുപാടൊരുപാട് നന്ദി .zainhttps://www.blogger.com/profile/12172207865259710009noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-73953272219002219062013-06-18T04:43:32.493-07:002013-06-18T04:43:32.493-07:00അനുമോദനം അര്‍ഹിക്കുന്ന വഴിവിളക്ക്അനുമോദനം അര്‍ഹിക്കുന്ന വഴിവിളക്ക്Vargis Punnelihttps://www.blogger.com/profile/05016456315377294473noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-70221811908202016172012-11-27T01:25:33.232-08:002012-11-27T01:25:33.232-08:00Well crafted. Well done. Jazaka Allahu Khairan..
A...Well crafted. Well done. Jazaka Allahu Khairan..
AD ഏ ഡി (ദൈവത്തിന്റെ വര്‍ഷം ) എന്നതിന് പകരം ക്രിസ്താബ്ദം എന്ന് പ്രയോഗിക്കുന്നതവും കൂടുതല്‍ സൂക്ഷ്മത Faisal Manjerihttps://www.blogger.com/profile/17818651417272002420noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-62928259146404656032012-11-27T01:24:50.775-08:002012-11-27T01:24:50.775-08:00മാഷാ അല്ലാഹ്,,ഉഗ്രന്‍. ഇതിന്റെ പിന്നിലെ കഠിനപരിശ്ര...മാഷാ അല്ലാഹ്,,ഉഗ്രന്‍. ഇതിന്റെ പിന്നിലെ കഠിനപരിശ്രമം എത്ര അഭിനന്ദിച്ചാലും അധികമാകില്ല. HIFSULhttps://www.blogger.com/profile/06977632329534935617noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-79843539577476080592012-11-26T22:28:44.426-08:002012-11-26T22:28:44.426-08:00masha allah excellent work.masha allah excellent work.sabira https://www.blogger.com/profile/14201214223421095571noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-90044454522985735292012-11-26T22:19:19.122-08:002012-11-26T22:19:19.122-08:00>>ഇപൂഴ്ഴത്തെ ഇസ്രയേല്‍ രാഷ്ട്രം ഒരു സുപ്രഭാത...>>ഇപൂഴ്ഴത്തെ ഇസ്രയേല്‍ രാഷ്ട്രം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല.....1800 മുതലുള്ള ഘട്ടം ഘട്ടമായുള്ള കുടിയേറ്റവും(അലിയ),യൂറോപ്പില്‍ നിന്ന് തന്നെ നശീകരണം ഭയന്ന് ചെക്കെരിയവരും ,ഒന്നാം ലോക യുദ്ധത്തിന്റെ ബാക്കി പത്രവും ആയിരുന്നു......<<

ഇസ്രായേല്‍ കുടിയേറ്റവും വളര്‍ച്ചയും ഘട്ടം ഘട്ടമായിരുന്നു ..എന്നാല്‍ ഇസ്രായേല്‍ ഒരു രാഷ്ട്രമായത് ഒരു സുപ്രഭാതത്തില്‍ ആണ് Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-44323426563075375572012-11-26T22:17:27.580-08:002012-11-26T22:17:27.580-08:00>>brilliant!! could you please share the sou...>>brilliant!! could you please share the source. would love to read more.. COngratulations once again<<

ബൈബിളിലെ പഴയ നിയാമം വായിക്കൂ ..കൂടുതല്‍ അറിയാം ....
http://www.thiruvachanam.in/Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-59600172097148595242012-11-26T22:12:52.418-08:002012-11-26T22:12:52.418-08:00>>.അദ്ദേഹത്തിനു രണ്ടു ആണ് മക്കള്‍
1.ഇഷ്മായേ...>>.അദ്ദേഹത്തിനു രണ്ടു ആണ് മക്കള്‍
1.ഇഷ്മായേല്‍(ഇസ്മായീല്‍ നബി)
2.ഇഷാഖ്(ഇസ് ഹാഖ് നബി )<<

അബ്രാഹാമിന് ദാസിയില്‍ ഉണ്ടായ മകനാണ് ഇസ്മായീല്‍ ..ഇവര്‍ രണ്ടുമല്ലാതെ മറ്റു മക്കളും അബ്രാഹാമിന് ഉണ്ടായിരുന്നു ...
"അബ്രാഹം കെത്തൂറാ എന്നു പേരായ ഒരു സ്ത്രീയെ വിവാഹംചെയ്തു. അവളില്‍ അവനു സിമ്റാന്, യോക്ഷാന്, മെദാന്‍, മിദിയാന്‍, ഇഷ്ബാക്ക്, ഷൂവാഹ് എന്നിവര്‍ ജനിച്ചു"(ഉലപ്പത്തി 25:1-2)Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-76867305916188984452012-11-26T12:37:29.064-08:002012-11-26T12:37:29.064-08:00@rameez
അഭിപ്രയതിന്നു നന്ദി ...
ബൈബിളില്‍ നിന്നും ...@rameez
അഭിപ്രയതിന്നു നന്ദി ...
ബൈബിളില്‍ നിന്നും പ്രശസ്ത ഖുറാന് വ്യാഖ്യാനമായ തഫ്ഹീമുല്‍ ഖുറാന് എന്ന ഗ്രന്ഥത്തില്‍ നിന്നും കുരിച്ചതാണ് മുകളില്‍ ....
ഉദാ :-
സൂറ:അല്‍ബഖറ - വ്യാഖ്യാനം:79
http://www.thafheem.net/getinterpretation.php?q=2&r=79&hlt=undefined&sid=0.9931390431125156

കൂടുതല്‍ സെര്‍ച്ച് ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കാം...
http://www.thafheem.net/Sura_Index.html
ഇതില്‍ അന്വേഷണം ക്ലിക്ക് ചെയ്താല്‍ "തഫ്ഹീം വിഷയങ്ങള്‍ " എന്നാ ഓപ്ഷന് കാണാം.അത് ക്ലിക്കിയാല്‍ ഏകദേശം 2800 ഓളം വിഷയങ്ങള്‍ വിവരിച്ചിട്ടുണ്ട്.
Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-70872342304911274972012-11-26T12:21:14.130-08:002012-11-26T12:21:14.130-08:00@albhutham...
നന്ദി ....@albhutham...
നന്ദി ....Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-50352765756055065242012-11-26T12:20:44.845-08:002012-11-26T12:20:44.845-08:00@George Philip...താങ്ക്സ് ...
ലോകം നവ ജനാധിപത്യ മാ...@George Philip...താങ്ക്സ് ...
ലോകം നവ ജനാധിപത്യ മാര്ഗ്ഗതിലൂടെ ഭരണ കൂടങ്ങളെ പോലും അട്ടിമരിക്കുമ്പോള് ,നാല്പതിനായിരം അടി മുകളില്‍ നിന്ന് ബോബുകള്‍ വര്‍ഷിക്കുന്നതു ഇതേ IQ ഉള്ളത് കൊണ്ടാണോ ???Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-57066647486599885972012-11-26T12:14:33.497-08:002012-11-26T12:14:33.497-08:00@ഷാജു അത്താണിക്കല്‍
thanks for ur comment@ഷാജു അത്താണിക്കല്‍
thanks for ur commentAbid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-16127501927424828632012-11-26T12:13:56.016-08:002012-11-26T12:13:56.016-08:00രാശീക്കാ ...അഭിപ്രയതിന്നു നന്ദി രാശീക്കാ ...അഭിപ്രയതിന്നു നന്ദി Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-47955956211331808922012-11-26T12:13:09.106-08:002012-11-26T12:13:09.106-08:00@Mohammed Basheer
..........thanks@Mohammed Basheer
..........thanksAbid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-81304365046889235102012-11-26T12:12:41.598-08:002012-11-26T12:12:41.598-08:00@Km irshad.....thanks@Km irshad.....thanksAbid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-28094777890268435422012-11-26T12:12:13.514-08:002012-11-26T12:12:13.514-08:00ഷബീര്‍ .......
അഭിപ്രായതിന്നു നന്ദി ഷബീര്‍ .......
അഭിപ്രായതിന്നു നന്ദി Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-18429099717880134522012-11-26T12:00:26.685-08:002012-11-26T12:00:26.685-08:00@സന്തോഷ്-----------
നന്ദി....
ഇസ്രയെല്ല്യര്‍ താഴ്...@സന്തോഷ്-----------
നന്ദി....
ഇസ്രയെല്ല്യര്‍ താഴ്ന്നതിന്നു ശേഷം ഉയരില്ല എന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടില്ല.അത് പോലെ തിരിച്ചും.
ഇപ്പോള്‍ നില നില്ക്കുന്നതു സാമ്രാജ്യത്തിന്റെ സഹായത്താല്‍ ആണെന്നത് മുമ്പ് പേര്‍ഷ്യ ക്കാരുടെയും, രോമാക്കരുടെ ഒന്നാം ആധിപത്യ കാലതെതും പോലെ മാത്രാണ് എന്ന് കാണാം ....

ഇപൂഴ്ഴത്തെ ഇസ്രയേല്‍ രാഷ്ട്രം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല.....1800 മുതലുള്ള ഘട്ടം ഘട്ടമായുള്ള കുടിയേറ്റവും(അലിയ),യൂറോപ്പില്‍ നിന്ന് തന്നെ നശീകരണം ഭയന്ന് ചെക്കെരിയവരും ,ഒന്നാം ലോക യുദ്ധത്തിന്റെ ബാക്കി പത്രവും ആയിരുന്നു......

അന്ത്യനാള്‍ വരെ ഇസ്രയേല്‍ മക്കളെ നിലനിര്‍ത്തുക എന്നത് ഒരു ദൈവ നീതിയാണ്.ദൈവ നിര്‍ദ്ദേശങ്ങള്‍ തങ്ങളുടെ കയ്യില്‍ ഉണ്ട് എന്ന് പറയുകയും എന്നിട്ട് അത് പാലിക്കാതെ അതിനെതിരായി ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ആവശ്യകത ഇന്നുള്ള ജനതകള്‍ക്കും ഇനി വരാനുള്ള ജനതകള്‍ക്കും ആവശ്യമാണ് . Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.com