tag:blogger.com,1999:blog-1361697722102907001.post1241007615894095084..comments2023-06-27T03:30:11.221-07:00Comments on വഴി വിളക്ക് : സുന്നി-ഷിയ വിഭജനം എന്ത് ?ഒരു ചരിത്ര വിശകലനം Abid Alihttp://www.blogger.com/profile/06050428719857702850noreply@blogger.comBlogger28125tag:blogger.com,1999:blog-1361697722102907001.post-56851162884666307022022-05-31T07:30:15.142-07:002022-05-31T07:30:15.142-07:000097150171344700971501713447Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-18372011868029267732021-08-02T05:56:31.321-07:002021-08-02T05:56:31.321-07:00ഇങ്ങടെ വാട്സ്ആപ് നമ്പർ തരുമോ?ഇങ്ങടെ വാട്സ്ആപ് നമ്പർ തരുമോ?Oratariumhttps://www.blogger.com/profile/09879793853803988494noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-14713657209291065142020-11-25T02:08:08.703-08:002020-11-25T02:08:08.703-08:00അതായതു , ഇസ്ലാം ഉണ്ടായശേഷം ഭരിച്ചു വന്ന മുഴുവൻ ഭരണ...അതായതു , ഇസ്ലാം ഉണ്ടായശേഷം ഭരിച്ചു വന്ന മുഴുവൻ ഭരണാധികാരികളും കൊല്ലപ്പെടുകയാണ് ഉണ്ടായതു ,കൊന്നത് ഇസ്ലാമിസ്റ്റുകൾ തന്നെ. വെട്ടും കുത്തും അല്ലാതെ ഒന്നും ഇസ്ലാമിക ചരിത്രത്തിൽ കാണുന്നില്ല , തന്റെ കാലശേഷം ആര് ഭരണാധികാരിയാകണം എന്ന് മുഹമ്മദ് നബി പറഞ്ഞിരുന്നില്ല അതാണ്
ഷിയായും സുന്നിയും ആയി മുസ്ലിം സമൂഹം വഴിപിരിഞ്ഞത് , വിശ്വാസി എന്ന നിലയിൽ താങ്കൾ പറഞ്ഞതിൽ പോലും വായനക്കാർക്കു ഈ മതത്തിൽ നിരവധി പോരായ്മകൾ കണ്ടെത്താൻ കഴിയും ,,,,,നന്ദിtruethinkhttps://www.blogger.com/profile/11150316511474881400noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-35066841032185043532020-11-25T01:59:08.545-08:002020-11-25T01:59:08.545-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.truethinkhttps://www.blogger.com/profile/11150316511474881400noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-26196034147620646822016-08-17T06:35:09.806-07:002016-08-17T06:35:09.806-07:00VERY GOOD WORK. JAZAKKALLAHVERY GOOD WORK. JAZAKKALLAHAnonymoushttps://www.blogger.com/profile/08498310187622125430noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-18387235745975603982016-07-25T07:06:33.229-07:002016-07-25T07:06:33.229-07:00ദേഹ പീഡക്കുളള കാരണം ,ഹസ്രത് ഹുസൈന് കര്‍ബലയില്‍ രക...ദേഹ പീഡക്കുളള കാരണം ,ഹസ്രത് ഹുസൈന് കര്‍ബലയില്‍ രക്ഷ രൂക്ഷിതമായി കൊല്ലപ്പെട്ടു എന്നത് കൊണ്ടാണ് ...
അത് മുഹറം പത്തിനാണ് ...അന്നാണ് ശിയാക്കള്‍ ദേഹ പീഡനം നടത്തുന്നത് .
Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-497268808423926942016-04-28T08:39:09.201-07:002016-04-28T08:39:09.201-07:00അങ്ങയുടെ ഈ ശ്രമം,താങ്കൾ പകർന്നു തന്ന ഈ ആഴത്തിലുള്ള...അങ്ങയുടെ ഈ ശ്രമം,താങ്കൾ പകർന്നു തന്ന ഈ ആഴത്തിലുള്ള അറിവ് ശ്ലാഘനീയം തന്നെ..അല്ലാഹു അനുഗ്രഹിക്കട്ടെ Sakshi.thewitnesshttps://www.blogger.com/profile/15514540007591357245noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-16500205674980855302015-12-15T02:08:14.517-08:002015-12-15T02:08:14.517-08:00അപ്പോൾ ഇസ്ലാമിക ഖിലാഫത്തിന്റെ കടക്കൽ കത്തി വെച്ച ആ...അപ്പോൾ ഇസ്ലാമിക ഖിലാഫത്തിന്റെ കടക്കൽ കത്തി വെച്ച ആദ്യത്തെ അൾ മുആവിയ ആണോ?മുആവിയയുടെ ഇസ്ലാമിക ചരിത്രവും ഇതിന്റെ കൂടെ പ്രതിപാതിചിരുന്നെങ്കിൽ കുറച്ചു കൂടെ വ്യക്തത വരുമായിരുന്നു.Anonymoushttps://www.blogger.com/profile/06710902831048648744noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-84408925245873051302015-10-26T03:47:43.339-07:002015-10-26T03:47:43.339-07:00ഷിയ വിഭാഗം ദേഹ പീഢ ചെയ്യുന്നതിന്റെ അടിസ്ഥാനം എന്താ...ഷിയ വിഭാഗം ദേഹ പീഢ ചെയ്യുന്നതിന്റെ അടിസ്ഥാനം എന്താണുNaufalhttps://www.blogger.com/profile/13448405558486104554noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-19699383562459270122015-10-04T04:14:25.683-07:002015-10-04T04:14:25.683-07:00ഷിയാ വിശ്വാസം എന്താണ് എന്ന് വ്യക്തമായി അറിയാൻ ഗൂഗി...ഷിയാ വിശ്വാസം എന്താണ് എന്ന് വ്യക്തമായി അറിയാൻ ഗൂഗിളിൽ സെർച്ച് ചെയ്താണ് എവിടെ എത്തിയത്. എന്തായാലും ഇത്രയും വ്യക്തമായി അത് വിവരിച്ചിരിക്കുന്ന താങ്കളുടെ പോസ്റ്റ് വളരെയധികം ഉപകാരപ്രദമായി. നസീര്‍ ആറ്റിങ്ങല്‍https://www.blogger.com/profile/09414356550462957703noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-59353504808391031422014-12-16T16:59:51.566-08:002014-12-16T16:59:51.566-08:00സുന്നി ഷിയാ ചരിത്രം നന്നായി പറഞ്ഞീരിക്കുന്നൂ....
എ...സുന്നി ഷിയാ ചരിത്രം നന്നായി പറഞ്ഞീരിക്കുന്നൂ....
എന്നാലും പരസ്പരം ഇവരിപ്പോഴും തല്ല് പിടിക്കുന്നതെന്തിനാണെന്ന്
ഇപ്പോഴും മനസ്സിലായില്ല Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-66695558644772665822014-12-12T22:52:10.024-08:002014-12-12T22:52:10.024-08:00ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ല...ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ  ..വരികള്‍ക്കിടയില്‍https://www.blogger.com/profile/08986916651101921276noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-90478245414715484622014-11-01T08:01:42.474-07:002014-11-01T08:01:42.474-07:00@sathees makkoth ...Thanks @sathees makkoth ...Thanks Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-28304619837323190882014-11-01T08:00:59.245-07:002014-11-01T08:00:59.245-07:00@സുധീര്‍ദാസ് അഭിപ്രായങ്ങള്‍ക്ക് നന്ദി @സുധീര്‍ദാസ് അഭിപ്രായങ്ങള്‍ക്ക് നന്ദി Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-11797631305317768332014-10-03T07:02:47.582-07:002014-10-03T07:02:47.582-07:00നല്ലൊരു ശ്രമം.നന്ദിനല്ലൊരു ശ്രമം.നന്ദിSathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-69165841768527920922014-10-02T10:17:26.821-07:002014-10-02T10:17:26.821-07:00thanks dear ഫൈസല്‍ ബാബുthanks dear ഫൈസല്‍ ബാബുAbid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-5232382203449085722014-10-02T05:29:39.170-07:002014-10-02T05:29:39.170-07:00വിവരങ്ങള്‍ വിശദമായിതന്നെ കൊടുത്തിരിക്കുന്നു. നല്ല ...വിവരങ്ങള്‍ വിശദമായിതന്നെ കൊടുത്തിരിക്കുന്നു. നല്ല ശ്രമം. ഭൂതകാലത്തിലെ തെറ്റുകളേയും ശരികളേയും ഏറ്റു പിടിച്ച് വാദിക്കുന്നവര്‍ വര്‍ത്തമാനത്തേയും ഭാവിയേയും മറന്നുപോകുന്നു. രണ്ട് ആനകള്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോള്‍ പാവം പുല്ലുകളാണ് ചതഞ്ഞരയുന്നത്. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-39707836760147759992014-10-02T02:01:51.877-07:002014-10-02T02:01:51.877-07:00സുന്നി ഷിയാ സംഘര്‍ഷം നടക്കുന്ന ഇന്നത്തെ ലോകത്ത് തീ...സുന്നി ഷിയാ സംഘര്‍ഷം നടക്കുന്ന ഇന്നത്തെ ലോകത്ത് തീര്‍ച്ചയായും ഈ ലേഖനത്തിനു വളരെയധികം പ്രസക്തിയുണ്ട് ,, കുറെ അറിവുകള്‍ പങ്കുവെക്കുന്ന ഈ ലേഖനം എന്തുകൊണ്ടും കൂടുതല്‍ പേര് വായിക്കേണ്ട ഒന്ന് ,, ഹാറ്റ്സ് ഓഫ് യു ആബിദ് . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-43348332074546997772014-09-30T23:48:59.353-07:002014-09-30T23:48:59.353-07:00അതെ ,അതിനെ ജനായത്തം എന്നോ ,ജനാധിപത്യം എന്നോ ,ജന പ്...അതെ ,അതിനെ ജനായത്തം എന്നോ ,ജനാധിപത്യം എന്നോ ,ജന പ്രാധിനിത്യം എന്നോ വിളിക്കാം .Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-35702573933019702962014-09-30T23:39:15.212-07:002014-09-30T23:39:15.212-07:00 സുന്നികൾ വിശ്വസിക്കുന്നത് ഖിലാഫത്തിലാണ് . ഖിലാഫത്... സുന്നികൾ വിശ്വസിക്കുന്നത് ഖിലാഫത്തിലാണ് . ഖിലാഫത്ത് ഭരണക്രമം പാരമ്പര്യമായി കിട്ടുന്നതല്ല .ജനങ്ങള്‍ തെരെഞ്ഞുടുക്കുന്ന വ്യക്തി ഖലീഫയാകും ,അത് പ്രവാചക കുടുമ്പത്തിൽ നിന്നുള്ളവർ ആവണം എന്ന് നിര്‍ബന്ധം ഇല്ല . ഭരണകര്‍ത്താവിനു ഖലീഫ എന്ന പേര് വേണമെന്ന് നിര്‍ബന്ധം ഇല്ല .അമീര്‍ എന്നോ ഇമാം എന്നോ എന്തും വിളിക്കാം ..... ഇതല്ലേ ജനാതിപത്യം ???????????Anonymoushttps://www.blogger.com/profile/04086530178935855152noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-57953441307408007832014-09-30T03:27:45.549-07:002014-09-30T03:27:45.549-07:00അവരുടെ ഷഹാദത്ത് കലിമയിൽ വരെ വൈരുധ്യങ്ങളില്ലേ??അവരുടെ ഷഹാദത്ത് കലിമയിൽ വരെ വൈരുധ്യങ്ങളില്ലേ??Lunch Boxhttps://www.blogger.com/profile/02541451451522266134noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-29681337567715886992014-09-30T03:25:43.675-07:002014-09-30T03:25:43.675-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Lunch Boxhttps://www.blogger.com/profile/02541451451522266134noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-55715823077364128782014-09-30T00:43:52.454-07:002014-09-30T00:43:52.454-07:00ചരിത്രത്തിലെ തെറ്റ് രണ്ടു കൂട്ടരും ഏറ്റു പറഞ്ഞാല്‍...ചരിത്രത്തിലെ തെറ്റ് രണ്ടു കൂട്ടരും ഏറ്റു പറഞ്ഞാല്‍ സുന്നി ഷിയാ ഐക്യം ഇന്നും സാധ്യമാണ് . ഉമവികളുടെ തെറ്റ് സുന്നീ തെറ്റുകളായി സുന്നികള്‍ സമ്മതിക്കുകയും ,അലിയെ കുറിച്ചുള്ള തെറ്റിധാരണകളും കള്ളക്കഥകളും ഷിയാ ആചാരങ്ങളും പിന്നീട് കൂട്ടിക്കലര്‍ത്തിയ തെറ്റുകളാണ് എന്ന് ശിയാക്കളും അന്ഗീകരിചാല്‍ തീരാവുന്ന പ്രശനമെ ഇതില്‍ ഉള്ളൂ ... this will never happen....anwar latheefhttps://www.blogger.com/profile/10279280067094239308noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-57585619594860550772014-09-29T23:34:21.538-07:002014-09-29T23:34:21.538-07:00Abdul Latheef CK പറയുന്നു :
ഏത് കാര്യത്തിലെന്ന പോല...Abdul Latheef CK പറയുന്നു :
ഏത് കാര്യത്തിലെന്ന പോലെ ഈ വിഷയത്തിലും ആളുകള്‍ രണ്ടറ്റത്ത് നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. ചിലര്‍ ശീഇകളെ അഹ് ലുല് ബൈത്ത് എന്ന അവരുടെ അവകാശവാദം അങ്ങിനെ തന്നെ വകവെച്ചുകൊടുക്കുമ്പോള്‍ മറ്റു ചിലര്‍ അവര്‍ മുസ്ലിംകളേ അല്ല എന്ന തീവ്ര നിലപാട് സ്വീകരിക്കുന്നു.. വിശ്വാസത്തിലും പ്രവര്‍ത്തനത്തിലും തങ്ങളുടെ കാഴ്ചപ്പാടില്‍ വൈകല്യം കാണുന്നവരെയൊക്കെ സത്യനിഷേധിയാക്കുക എന്ന തീവ്രനിലപാട് നന്നല്ല.Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-7837344356388323622014-09-29T23:33:35.371-07:002014-09-29T23:33:35.371-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.com