tag:blogger.com,1999:blog-1361697722102907001.post8889691756884932418..comments2023-06-27T03:30:11.221-07:00Comments on വഴി വിളക്ക് : കേരള മുസ്ലിംകളിലെ ഷിയാ സ്വാധീനംAbid Alihttp://www.blogger.com/profile/06050428719857702850noreply@blogger.comBlogger6125tag:blogger.com,1999:blog-1361697722102907001.post-69651089879811069582017-09-23T02:41:26.434-07:002017-09-23T02:41:26.434-07:00കേരളത്തിലെ മുസ്ലീങ്ങള്‍ ദീന് പഠിക്കുന്നത് മാലിക്ക...കേരളത്തിലെ മുസ്ലീങ്ങള്‍ ദീന് പഠിക്കുന്നത് മാലിക്ക് ദീനാറില്‍ നിന്നും സംഘത്തില്‍ നിന്നുമാണല്ലോ പിന്നെ എങ്ങിനെയാണ് ശിയാഇസം കേരളത്തിലേക്ക് എത്തിയത് എന്ന് വിശദമാക്കാമോazeenhttps://www.blogger.com/profile/11673264820646412421noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-40099391651704521002013-09-08T09:19:42.520-07:002013-09-08T09:19:42.520-07:00ഷിയ മുസ്ലിംകള് ഇസ്ലാമില്‍ നിന്നും വ്യതിചലിച്ചവരാണ...ഷിയ മുസ്ലിംകള് ഇസ്ലാമില്‍ നിന്നും വ്യതിചലിച്ചവരാണ് എന്ന കാഴ്ചപ്പാട് കേരള മുസ്ലിംകളില് അത്രകണ്ട് ശക്തമല്ല എന്നു കരുതേണ്ടിയിരിക്കൂന്നൂ.
പക്ഷെ
ലേഖകന്‍ താരതമ്യത്തിനുപയോഗിച്ച വസ്തുതകള്‍ എല്ലാം തന്നെ പരമ്പരാഗത സുന്നി വിഭാഗങ്ങള്‍ ലോകം മുഴുക്കേ ആചരിച്ചു വരുന്നവയാണ്.
പൂര്‍വ കാല ഷിയ സമൂഹത്തെ യഥാര്ത മുസ്ലിമുകളായ് ഗണിച്ചിരുന്ന ഇബ്നൂ ഹജര്‍ അല്അയ്തമിയെ പോലെയുള്ള പൂര്‍വസൂരികളുടെ പാഥയാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്.
ഒരു തലമുറ മുമ്പ് വരെ ഇമാം ഹുസെെന്റെ ഘാതകനായ ഖലീഫയെ (യസീദ്) ക്രൂരനൂം ശപിക്കപ്പെട്ടവനുമായി ഗണിക്കപ്പെട്ടിരുന്നു. പള്ളി മദ്റസകള്‍ കര്ബലയെക്കുറിച്ചും യസീദിന്റെ ക്രൂരതകളെക്കുറിച്ചും പഠിപ്പിച്ചിരുന്നു.
പിന്നീടെപ്പോഴോ മദ്ഹബീ കടൂംപിടുത്തങ്ങളും സമസ്ത പോലെയുള്ള വിദ്യഭ്യാസ ബോര്ഡുകളുടെആഗമനവും
സലഫി ചിന്താഗതീകളിലൂന്നിയ വീക്ഷണങ്ങളാണ് കര്‍ബല വിഷയത്തില്‍ സ്വീകരിച്ചത്.
ഷിയ ഇത്നാ അസ്ഹരിയെപ്പോലെ തന്നെ ഉലുല്‍ അംറുകള്‍ എന്ന പേരില്‍ അഹ്ലു ബെത്തിലെ പന്ത്രണ്ട് ഇമാമീങ്ങളേയും പന്ത്രണ്ടാമത്തെ ഇമാമായ ഇമാം മഹദിയുടെ ആഗമനവുമൊക്കെത്തന്നെ ചില്ലറ വകഭേതങ്ങളോടെ കേരത്തിലേതടക്കമൂള്ള സുന്നീ സമൂഹങ്ങള്‍ അംഗീകരിക്കുന്നു.
ഇത്തരം സാദ്യശ്യങ്ങള് തികച്ചും സ്വഭാവീകമാണ്.
സുന്നീ പ്രമാണങ്ങള്ക് നിരക്കാത്ത കാര്യങ്ങളായി നബിദിനാചരണവും ഷഅബാന്‍ നോമ്പും മറ്റും പരാമര്ശിക്കുന്നതില് അര്‍ത്ഥമില്ല. സുന്നി ഉലമാക്കള്‍ സുന്നീ ഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍ അവക്കൊക്കെ വിശദീകരണങ്ങള്‍ നല്‍കാറുണ്ട്.
പാകിസ്താനിലെ താഹിറുല്‍ ഖാദിരിയെപ്പോലെയുള്ള സുന്നീ ഉലമാക്കള്‍ ഇത്തരം ഷിയ സുന്നി താരതമ്യങ്ങളോട് യുക്തമായി പ്രതികരിച്ചു കണ്ടിട്ടൂണ്ട്.
ഷിയാക്കളുമായി വളരെ കുറഞ്ഞ കാര്യങ്ങളില്‍ മാത്രമെ സുന്നീ പക്ഷത്തിനു വിയോജിപ്പുള്ളു.
ഷിയാക്കളെ കാഫിറുകളൊയി കാണുന്നവര്‍ സലഫികള്‍ മാത്രമാണ്.حارث عبدالواحدhttps://www.blogger.com/profile/01350492246047677410noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-4652397493028576892012-12-17T08:53:55.501-08:002012-12-17T08:53:55.501-08:00ചിന്തിക്കുന്നവര്‍ക്ക് ഒരുപാട് മനസ്സിലാക്കാനുണ്ട്ചിന്തിക്കുന്നവര്ക്ക് ഒരുപാട് മനസ്സിലാക്കാനുണ്ട്പബ്ലിക്https://www.blogger.com/profile/17760466037059992959noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-67762180111293887742012-08-30T02:22:24.003-07:002012-08-30T02:22:24.003-07:00thanks abid kka
thanks abid kka
Anonymoushttps://www.blogger.com/profile/04163247153536284696noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-8468166037183387572011-12-28T10:30:05.333-08:002011-12-28T10:30:05.333-08:00Best.....Best.....പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-82661728041660302722011-03-15T11:41:02.611-07:002011-03-15T11:41:02.611-07:00The difference between shiya and kerala muslims(su...The difference between shiya and kerala muslims(sunni) is very clear and cannot be able to compare,
"shiyakkal pramugharaya khaleefa mar adakkamulla sahabikale aakshepikkunnu but kerala muslimkal angane cheyyunnilla"Unknownhttps://www.blogger.com/profile/05158302629516720053noreply@blogger.com