tag:blogger.com,1999:blog-1361697722102907001.post7306410161382223887..comments2023-06-27T03:30:11.221-07:00Comments on വഴി വിളക്ക് : തസവ്വുഫിന്റെ പാഠങ്ങള്‍Abid Alihttp://www.blogger.com/profile/06050428719857702850noreply@blogger.comBlogger3125tag:blogger.com,1999:blog-1361697722102907001.post-11974335945544629962013-12-31T03:02:37.891-08:002013-12-31T03:02:37.891-08:00Jazakallah khair..Jazakallah khair..സന്മനസ്സ്https://www.blogger.com/profile/00883085360043044968noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-22416001071229696412011-10-14T23:23:45.401-07:002011-10-14T23:23:45.401-07:00പഠന സൌകര്യത്തിനായ് വിഷയങ്ങള്‍ ക്രമീകരിക്കുക എന്നത്...പഠന സൌകര്യത്തിനായ് വിഷയങ്ങള്‍ ക്രമീകരിക്കുക എന്നത് ഒരു ശാസ്ത്രീയ രീതിയാണ്.ശരീ അത്ത് വിധികള്‍ പഠിക്കുന്ന അതേ പ്രാധാന്യം ആത്മസംസ്കരണ ത്തിന്നും മുസ്ലിംകള് കൊടുക്കേണം.അതിന്നും ഖുര്‍ആനും സുന്നത്തും തന്നെയാണ് അവലംഭം.Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-1361697722102907001.post-91447721248989208952011-10-14T22:24:30.016-07:002011-10-14T22:24:30.016-07:00ഇസ്ലാമിനെ എണ്ണിയാല്‍ തീരാത്ത ഇസങ്ങളും മദ്ഹബ് കളും ...ഇസ്ലാമിനെ എണ്ണിയാല്‍ തീരാത്ത ഇസങ്ങളും മദ്ഹബ് കളും പ്രസ്ഥാനങ്ങളും സംഘടനകളും ആക്കി വെട്ടി മുറിച്ചവര്‍ പരലോകത്ത് അനുഭവിക്കും. തസവ്വുഫ്, ഫിഖ് ഹ്. അഖീദ, അദബ്, ത്വരീഖത്, എന്നിങ്ങനെ വിഭജിച്ച് കളിക്കുക എന്നല്ലാതെ യഥാര്‍ത്ഥ ഇസ്ലാം നിലനില്‍ക്കുന്ന ഖുര്‍ആനും സുന്നത്തും പഠിക്കാന്‍ തയാരാകുന്നവര് കുറഞ്ഞു കുറഞ്ഞു വരുന്നു. അവസാനം അത് പ്രവാചകന് പറഞ്ഞ പോലെ അപരിചിതമായ ഒരവസ്ഥയില്‍ എത്തിച്ചേരും.

മുഹമ്മദ് നബി (സ) പറഞ്ഞു: "ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ ഉപേക്ഷിച്ചു പോകുന്നു. അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ ചര്യയും. അത് രണ്ടും മുറുകെ പിടിക്കുന്നിടത്തോളം നിങ്ങള്‍ പിഴക്കുകയില്ല. (മുവത്വ)

അല്ലാഹു പറഞ്ഞു:

തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏക സമുദായം. ഞാനാണ് നിങ്ങളുടെ ദൈവം. അതിനാല്‍ നിങ്ങള്‍ എന്നെ ഭയപ്പെടുക. എന്നാല്‍ മനുഷ്യര്‍ കക്ഷികളായി പിരിഞ്ഞു കൊണ്ട് അവരുടെ കാര്യത്തില്‍ ഭിന്നിച്ചു. ഓരോ കക്ഷിയും അവരുടെ പക്കലുള്ളതില്‍ സന്തോഷിച്ചു. (നബിയെ), അതിനാല്‍ ഒരു അവധിവരെ അവരെ അവരുടെ വിട്ടേക്കുക. (ഖുര്‍ആന്‍23:52,53,54)ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.com